റൊണാള്‍ഡോ റയല്‍ വിട്ടത് അത്ഭുതപ്പെടുത്തി; 'റൊണാള്‍ഡോയുടെ യുവന്റസിന്' ചാമ്പ്യന്‍സ് ലീഗില്‍ കിരീടസാധ്യതയുണ്ടെന്നും മെസ്സി
ബാഴ്‌സലോണ; (www.kvartha.com 05.09.2018) റൊണാള്‍ഡോ റയല്‍ മാഡ്രിഡ് വിട്ടത് തന്നെ അത്ഭുതപ്പെടുത്തിയെന്ന് സൂപ്പര്‍ താരം ലയണല്‍ മെസ്സി. കാറ്റലൂണിയ റേഡിയോക്ക് നല്‍കിയ അഭിമുഖത്തിലാണ് റൊണാള്‍ഡോ റയല്‍ വിട്ടതില്‍ പ്രതികരണവുമായി മെസ്സി രംഗത്തെത്തിയത്.
'റൊണാള്‍ഡോ ടീം വിട്ടത് റയലിന് തിരിച്ചടിയാകും. അതേസമയം റൊണാള്‍ഡോയുടെ കടന്നുവരവ് യുവന്റസിനെ ചാമ്പ്യന്‍സ് ലീഗ് കിരീടം നേടാന്‍ സാധ്യതയുള്ളവരുടെ പട്ടികയിലേക്കെത്തിച്ചു. റയലും യുവന്റസും മികച്ച ടീമുകളാണെങ്കിലും റൊണാള്‍ഡോ ടീം വിട്ടത് റയലിനെ ദുര്‍ബലപ്പെടുത്തുമെന്നും മെസ്സി കൂട്ടിച്ചേര്‍ത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: World, Sports, Football, News, Cristiano Ronaldo, Leonal Messi, Real Madrid, Champions League, Lionel Messi surprised by Cristiano Ronaldo leaving Real Madrid

Powered by Info News For You

Comments
Post a Comment