സാഹിത്യ പുരസ്‌കാരം കൂക്കാനം റഹ് മാന്‍ ഏറ്റുവാങ്ങി
(www.kasargodvartha.com 10.09.2018) കോഴിക്കോട് നിന്ന് പ്രസിദ്ധീകരിക്കുന്ന ധാര്‍മികത ദിനപത്രം ഏര്‍പ്പെടുത്തിയ സാഹിത്യ പുരസ്‌കാരം കൂക്കാനം റഹ് മാന്‍ കോഴിക്കോട് ഹോട്ടല്‍ മലബാര്‍ പാലസില്‍ നടന്ന ചടങ്ങില്‍വെച്ച് അബ്ദുല്‍ സമദ് സമദാനിയില്‍നിന്ന് ഏറ്റുവാങ്ങുന്നു. പ്രമുഖ സാഹിത്യകാരി കെ പി സുധീര, സി കെ പത്മനാഭന്‍ എന്നിവര്‍ സമീപം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, news, Chalanam, Kukanam Rahman received the literary award
< !- START disable copy paste -->
Keywords: Kerala, news, Chalanam, Kukanam Rahman received the literary award
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment