ഉള്ളാള്‍ മുനിസിപ്പാലിറ്റി തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷി; എസ് ഡി പി ഐയുടെ പിന്തുണ സ്വീകരിക്കില്ലെന്ന് യു ടി ഖാദര്‍
ഉള്ളാള്‍: (www.kasargodvartha.com 03.09.2018) ഉള്ളാള്‍ മുനിസിപ്പാലിറ്റി തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയായി. ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത തൂക്കുസഭയില്‍ ബിജെപിക്ക് ആറും എസ് ഡി പി ഐയ്ക്ക് ആറും ജനതാദള്‍ എസിന് നാലു സീറ്റുമാണ് ലഭിച്ചിരിക്കുന്നത്. രണ്ട് സ്വതന്ത്രരും വിജയിച്ചിട്ടുണ്ട്. 31 സീറ്റുകളില്‍ 13 സീറ്റാണ് കോണ്‍ഗ്രസ് നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായത്.
അതേസമയം ഭരണം ലഭിക്കാന്‍ വേണ്ടി എസ് ഡി പി ഐയുടെ പിന്തുണ സ്വീകരിക്കില്ലെന്ന് മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ യു ടി ഖാദര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ജെ ഡി എസിലെ പിന്തുണയുണ്ടായാല്‍ കോണ്‍ഗ്രസിന് ഇവിടെ ഭരണം സാധ്യമാകും. രണ്ട് സ്വതന്ത്ര അംഗങ്ങളുടെ പിന്തുണയും കോണ്‍ഗ്രസിന് ലഭിക്കുമെന്നാണ് കരുതുന്നത്. കഴിഞ്ഞ ദിവസം നടന്ന തിരഞ്ഞെടുപ്പിന്റെ ഫല പ്രഖ്യാപനം തിങ്കളാഴ്ച രാവിലെയാണ് നടന്നത്.
Keywords: News, Mangalore, Top-Headlines, Karnataka, Trending, election, Congress, Political party, Politics, SDPI, National, U T Khader rules out alliance with SDPI following fractured verdict in Ullal
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment