അമേരിക്കയില്‍ താണ്ഡവമാടി ഫ്‌ളോറന്‍സ് ചുഴലിക്കാറ്റ്; അഞ്ച് മരണം
വാഷിംഗ്ടണ്‍: (www.kvartha.com 15/09/2018) അമേരിക്കയിലെ നോര്‍ത്ത് കരോലിനയില്‍ ഫ്‌ളോറന്‍സ് ചുഴലിക്കാറ്റില്‍ അഞ്ച് മരണം. നോര്‍ത്ത് കരോലിനയുടെ വിവിധ പ്രദേശങ്ങളില്‍ വെള്ളപ്പൊക്കവുമുണ്ടായി.
കാറ്റ് സൗത്ത് കരോലിനയുടെ ഭാഗങ്ങളിലേക്ക് നീങ്ങിത്തുടങ്ങിയിട്ടുണ്ട്. ഇപ്പോള്‍ മണിക്കൂറില്‍ 90 കിലോമീറ്റര്‍ വേഗതയിലേക്ക് കാറ്റിന്റെ ശക്തികുറഞ്ഞിട്ടുണ്ട്. എങ്കിലും അടുത്ത രണ്ട് ദിവസം കൂടി ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. ഫ്ളോറന്‍സ് വീശിയടിക്കാന്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ നിന്ന് ജനങ്ങളെ നേരത്തെ ഒഴിപ്പിച്ചതിനാല്‍ കൂടുതല്‍ ജീവഹാനിയുണ്ടായില്ല.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: World, America, Storm, News, Florence Storm, North Karolina, Florence kills 5 in North Carolina

Powered by Info News For You

Comments
Post a Comment