ഉയര്‍ന്ന ജാതിയില്‍ പെട്ട പെണ്‍കുട്ടിക്ക് മിഠായി നല്‍കിയതിന് കൗമാരക്കാരനെ മര്‍ദിച്ച് നഗ്‌നനാക്കി പൊതുവഴിയിലൂടെ നടത്തിച്ചു
കോലാപൂര്‍:(www.kvartha.com 23/09/2018) ഉയര്‍ന്ന ജാതിയില്‍ പെട്ട പെണ്‍കുട്ടിക്ക് മിഠായി നല്‍കിയതിന് കൗമാരക്കാരനെ മര്‍ദിച്ച് നഗ്‌നനാക്കി പൊതുവഴിയിലൂടെ നടത്തിച്ചു. മഹാരാഷ്ട്രയിലെ കോലാപൂരിലാണ് സംഭവം. 13 വയസുകാരനാണ് മര്‍ദനത്തിനിരയായത്.
ഒരു മാസം മുമ്പാണ് സംഭവം. ഇരുവരുടെയും കുടുംബങ്ങള്‍ തമ്മില്‍ നേരത്തേ പരിചയമുണ്ടായിരുന്നു. ഒരു ദിവസം പട്ടികജാതിയില്‍ പെട്ട ആണ്‍കുട്ടി വഴിയില്‍ വെച്ച് പെണ്‍കുട്ടിയുടെ കൈയില്‍ പിടിക്കുകയും മിഠായി നല്‍കുകയും ചെയ്തു. പിന്നീട് പെണ്‍കുട്ടി വീട്ടിലെത്തി ഇക്കാര്യം മാതാപിതാക്കളോട് പറയുകയായിരുന്നു. ഇതോടെ ഇരു കുടുംബങ്ങളും തമ്മില്‍ സംഘര്‍ഷമുണ്ടാകുകയായിരുന്നു.

കഴിഞ്ഞദിവസം സംഭവമറിഞ്ഞെത്തിയ പെണ്‍കുട്ടിയുടെ അമ്മാവനും ബന്ധുക്കളുമാണ് 13കാരനെ മര്‍ദിക്കുകയും വഴിയിലൂടെ നഗ്‌നനാക്കി നടത്തിക്കുകയും ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Maharashtra, National, Assault, Police, Custody, 13-year-old Boy Thrashed, Paraded Naked in Kolhapur for Giving Chocolate to Upper Caste Girl

Powered by Info News For You

Comments
Post a Comment