സ്ത്രീ പീഡന കേസുകളില്‍ ഇരട്ടനീതിയെന്ന് യൂത്ത് കോണ്‍ഗ്രസ്
തിരുവനന്തപുരം: (www.kvartha.com 05.09.2018) സ്ത്രീ പീഡന കേസുകളില്‍ സി.പി.എം നേതാക്കള്‍ പ്രതിയാകുമ്പോള്‍ പാര്‍ട്ടി അന്വേഷണവും, സാധാരണക്കാര്‍ പ്രതിയാകുമ്പോള്‍ പോലീസ് അന്വേഷണവും എന്ന തരത്തില്‍ ഇരട്ടനീതിയാണുള്ളതെന്ന് യൂത്ത് കോണ്‍ഗ്രസ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Youth Congress on Sashi issue, Thiruvananthapuram, News, Politics, Molestation, CPM, DYFI, Congress, Kerala.
ഒരു വശത്ത് നേരിട്ട് ഡി വൈ എഫ് ഐ നേതാക്കള്‍ പീഡനക്കേസില്‍ പ്രതികളാകുമ്പോള്‍, മറുവശത്ത് പ്രതിയായ എം എല്‍ എയെ സംരക്ഷിക്കാന്‍ വിടുപണി ചെയ്യുകയാണ് . പാര്‍ട്ടി അന്വേഷിക്കും, പാര്‍ട്ടി കണ്ടെത്തും, പാര്‍ട്ടി നടപടി സ്വീകരിക്കും എന്ന് ഭരണതലത്തിലുള്ളവര്‍ പറയുമ്പോള്‍ കളങ്കപ്പെടുന്നത് ജനാധിപത്യവും, നിയമ നീതിന്യായ വ്യവസ്ഥിതിയുമാണ്. എം വിന്‍സന്റ് എം എല്‍ എയ്‌ക്കെതിരെ കള്ളക്കേസെടുത്തവര്‍, പി കെ ശശിക്കെതിരെയുള്ള ആരോപണം പാര്‍ട്ടി തലത്തില്‍ ഒതുക്കി തീര്‍ത്ത് സമാന്തര നീതിന്യായ വ്യവസ്ഥ സൃഷ്ടിക്കാനാണ് ശ്രമമെങ്കില്‍ ശക്തമായി പ്രതികരിക്കുമെന്നും ഡീന്‍ കുര്യാക്കോസ് വ്യക്തമാക്കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Youth Congress on Sashi issue, Thiruvananthapuram, News, Politics, Molestation, CPM, DYFI, Congress, Kerala.
Powered by Info News For You

Comments
Post a Comment