സി.ടി അഹമ്മദലി മുസ്ലിം ലീഗ് സംസ്ഥാന ട്രഷറര്‍
കാസര്‍കോട് (www.evisionnews.co): മുന്‍ മന്ത്രി സി.ടി അഹമ്മദലിയെ മുസ്ലിം ലീഗ് സംസ്ഥാന ട്രഷററായി തെരഞ്ഞെടുത്തു. മുന്‍ മന്ത്രിയും മുസ്ലിം ലീഗ് സംസ്ഥാന ട്രഷററുമായിരുന്ന ചെര്‍ക്കളം അബ്ദള്ളയുടെ നിര്യാണത്തെ തുടര്‍ന്ന് ഒഴിവുവന്ന സ്ഥാനത്തേക്കാണ് സി.ടി അഹമ്മദാലിയെ തെരഞ്ഞെടുത്തത്. കോഴിക്കോട് ലീഗ് ഓഫീസില്‍ ചേര്‍ന്ന മുസ്ലിം ലീഗ് നിര്‍വഹണ യോഗത്തിലാണ് തീരുമാനം. നിലവില്‍ സംസ്ഥാന വൈസ് പ്രസിഡണ്ടായിരുന്നു.
Powered by Info News For You
Comments
Post a Comment