റോഡിനു കുറകെ ചാടിയ നായയെ ഇടിക്കാതിരിക്കാന്‍ വെട്ടിച്ച പോലീസ് ജീപ്പ് ഇലക്ട്രിക് പോസ്റ്റിലിടിച്ചു

പടന്ന: (www.kasargodvartha.com 05.09.2018) റോഡിനു കുറകെ ചാടിയ നായയെ ഇടിക്കാതിരിക്കാന്‍ വെട്ടിച്ച പോലീസ് ജീപ്പ് ഇലക്ട്രിക് പോസ്റ്റിലിടിച്ചു. ചന്തേര പോക്കടവ് റോഡില്‍ ചൊവ്വാഴ്ച അര്‍ദ്ധരാത്രിയാണ് അപകടമുണ്ടായത്.

നൈറ്റ് പട്രോളിങ്ങിനിടെ അഡീഷണല്‍ എസ് ഐ രാജീവനും സംഘവും സഞ്ചരിച്ച ടവേര ജീപ്പാണ് അപകടത്തില്‍പെട്ടത്. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റില്ല. പോസ്റ്റ് ഭാഗികമായി ഒടിഞ്ഞു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Padanna, chandera, Police, Jeep, Accident, chandera, Police Jeep accident in Chandera
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?