നാല് മുതല്‍ പതിനഞ്ചുവരെ നടത്താനിരുന്ന എല്ലാ പരീക്ഷകളും കേരള സര്‍വകലാശാല മാറ്റി
തിരുവനന്തപുരം: (www.kvartha.com 04.09.2018) ഈ മാസം നാല് മുതല്‍ പതിനഞ്ചുവരെ നടത്താനിരുന്ന കേരള സര്‍വകലാശാലയുടെ എല്ലാ പരീക്ഷകളും മാറ്റിവെച്ചു. പരീക്ഷകളുടെ പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് സര്‍വകലാശാല അധികൃതര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
പ്രളയ ദുരിതത്തില്‍പ്പെട്ട പല വിദ്യാര്‍ഥികള്‍ക്കും കോളജുകളില്‍ തിരിച്ചെത്താന്‍ കഴിയാത്തതും പല കോളജുകളും ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്നതുമായ സാഹചര്യത്തിലാണ് പരീക്ഷകള്‍ മാറ്റിവെച്ചത്.
Keywords: Kerala, Thiruvananthapuram, News, Examination, University, college, Kerala University, All examinations postponed by Kerala university

Powered by Info News For You

Comments
Post a Comment