കൈക്കൂലി വാങ്ങുന്നതിനിടെ കെ എച്ച് ബി ഉദ്യോഗസ്ഥന്‍ പിടിയില്‍
മംഗളൂരു: (www.kasargodvartha.com 30.09.2018) കൈക്കൂലി വാങ്ങുന്നതിനിടെ കെ എച്ച് ബി (കര്‍ണാടക ഹൗസിംഗ് ബോര്‍ഡ്) ഉദ്യോഗസ്ഥന്‍ പിടിയിലായി. കെഎച്ച്ബി കാവൂര്‍ ഓഫീസിലെ അസി. റവന്യൂ ഓഫീസര്‍ ശ്രീനിവാസ് ഷെട്ടിയെയാണ് ആന്റി കറപ്ഷന്‍ ബ്യൂറോ പിടികൂടിയത്. 20,000 രൂപയാണ് ഇയാള്‍ കൈക്കൂലിയായി ആവശ്യപ്പെട്ടത്.
ബജ്‌പെ സ്വദേശി കെ ഗംഗാധറാണ് പരാതിയുമായി രംഗത്തെത്തിയത്. ഗംഗാധര്‍ കെഎച്ച്ബിയില്‍ നിന്ന് ഭവനവായ്പയെടുത്തിരുന്നു. വായ്പ അടച്ചു തീര്‍ന്ന ശേഷം രേഖകള്‍ തിരികെ നല്‍കാന്‍ ശ്രീനിവാസ് ഷെട്ടിയും എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ വിജയകുമാറും കൈക്കൂലി ആവശ്യപ്പെടുകയായിരുന്നുവത്രേ. 12,000 രൂപ നല്‍കാന്‍ സമ്മതിച്ചു. 2,000 രൂപ നല്‍കുകയും ബാക്കി അടുത്ത ദിവസം നല്‍കാമെന്നും അറിയിച്ചു.
തുടര്‍ന്നാണ് ആന്റി കറപ്ഷന്‍ ബ്യൂറോയില്‍ പരാതി നല്‍കിയത്. ഇവരുടെ നിര്‍ദേശ പ്രകാരം തുക ശ്രീനിവാസ് ഷെട്ടിക്കു കൈമാറിയതിനു പിന്നാലെ ഉദ്യോഗസ്ഥരെത്തി അറസ്റ്റു ചെയ്യുകയായിരുന്നു. വിജയകുമാര്‍ ഓഫീസിലില്ലാതിരുന്നതിനാല്‍ അറസ്റ്റ് രേഖപ്പെടുത്താനായില്ല.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Mangalore, news, National, Top-Headlines, Housing board official accepting bribe arrested by ACB
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment