തകരാറിലായ മോട്ടോര്‍ പുറത്തെടുക്കുന്നതിനിടെ അബദ്ധത്തില്‍ കിണറ്റില്‍ വീണ് ഗൃഹനാഥന്‍ മരിച്ചു
മഞ്ചേശ്വരം: (www.kasargodvartha.com 19.09.2018) തകരാറിലായ മോട്ടോര്‍ പുറത്തെടുക്കുന്നതിനിടെ അബദ്ധത്തില്‍ കിണറ്റില്‍ വീണ് ഗൃഹനാഥന്‍ മരിച്ചു. മഞ്ചേശ്വരം പഴയ പോസ്റ്റ് ഓഫീസിന് സമീപത്തെ സുരേഷ് ചന്ദ്രന്‍ (65) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെയാണ് സംഭവം. വീട്ടുപറമ്പിലെ കിണറ്റിലെ തകരാറിലായ മോട്ടോര്‍ പുറത്തെടുക്കുന്നതിനിടെ അബദ്ധത്തില്‍ കിണറ്റില്‍ വീഴുകയായിരുന്നു.
ഉടന്‍ നാട്ടുകാരും വിവരമറിഞ്ഞെത്തിയ ഫയര്‍ഫോഴ്‌സും ചേര്‍ന്ന് പുറത്തെടുത്തെങ്കിലും അപ്പോഴേക്കും മരണപ്പെട്ടിരുന്നു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മംഗല്‍പാടി ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഭാര്യ: സുനിത. മക്കള്‍: സുനില്‍, സുരക്ഷ.
Keywords: Kasaragod, Kerala, news, Well, Death, Obituary, Top-Headlines, Manjeshwaram, Man died after falls to well
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment