കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് ബ്ലോക്ക് പഞ്ചായത്ത് അംഗമുള്‍പ്പെടെ രണ്ടുപേര്‍ മരിച്ചു
മലപ്പുറം: (www.kvartha.com 16.09.2018) കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് ബ്ലോക്ക് പഞ്ചായത്ത് അംഗമുള്‍പ്പെടെ രണ്ടുപേര്‍ മരിച്ചു. മലപ്പുറം പാണ്ടിക്കാട് ഒറവുംപുറത്ത് ആണ് അപകടം. വെട്ടിക്കാട്ടിരി സ്വദേശി ഉമ്മര്‍, വെള്ളുവങ്ങാട് സ്വദേശി അഹമ്മദ് കബീര്‍ എന്നിവരാണ് മരിച്ചത്.
വട്ടിക്കാട്ട് വടപ്പുറം സംസ്ഥാന പാതയില്‍ ഒറവുംപുറം യു പി സ്‌കൂളിന് സമീപമായിരുന്നു അപകടം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Malappuram, Accident, Death, Bus, Car, KSRTC, 2 die in Accident at Malappuram.

Powered by Info News For You

Comments
Post a Comment