മത്സ്യചന്തയില്‍ നിന്നും വാങ്ങിയ മീനിന് പ്ലാസ്റ്റിക്ക് കണ്ണ്; സംഭവം കുവൈത്തില്‍, പഴക്കം മനസിലാകാതിരിക്കാനുള്ള തന്ത്രമെന്ന് സംശയം

കുവൈത്ത് സിറ്റി: (www.kasargodvartha.com 05.09.2018) മത്സ്യചന്തയില്‍ നിന്നും വാങ്ങിയ മീനിന് പ്ലാസ്റ്റിക്ക് കണ്ണ് കണ്ടെത്തിയ സംഭവത്തില്‍ കുവൈത്ത് ഉപഭോക്തൃ വകുപ്പ് അന്വേഷണം ആരംഭിച്ചു. കുവൈത്തിലെ മത്സ്യചന്തയില്‍ നിന്നും വാങ്ങിയ മീന്‍ വീട്ടമ്മ വൃത്തിയാക്കുന്നതിനിടെയാണ് പ്ലാസ്റ്റിക് കണ്ണ് കണ്ടെത്തിയത്.

ഇതിന്റെ ദൃശ്യങ്ങള്‍ യുവതി സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തതോടെയാണ് സംഭവം പുറത്തായത്. മീനിന്റെ പഴക്കം മനസിലാകാതിരിക്കാനാണ് പ്രത്യേകം നിര്‍മിച്ച കണ്ണുകള്‍ മീനിന്റെ കണ്ണിന്റെ സ്ഥാനത്ത് വെക്കുന്നതെന്നാണ് സംശയിക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Top-Headlines, Gulf, Kuwait, Kuwait shuts down store for sticking plastic eyes on fish
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?