നഗരത്തിലെ വ്യാപാരി അബ്ദുല്ല ഹാജി ചൂരി ഹൃദയാഘാതംമൂലം മരിച്ചു
കാസര്‍കോട് (www.evisionnews.co): കാസര്‍കോട് സിറ്റി ടവറിന് സമീപത്തെ സി.എം സ്റ്റോര്‍ ഉടമയും ചൂരി സ്വദേശിയുമായ മുഹമ്മദ് ഹാജിയുടെ മകന്‍ അബ്ദുല്ല ഹാജി (64) ഹൃദയാഘാതംമൂലം മരിച്ചു. ഐ.എന്‍.എല്‍ മധൂര്‍ പഞ്ചായത്ത് കൗണ്‍സിലറായിരുന്നു.
ഭാര്യമാര്‍: പരേതയായ സുബൈദ, ഹാജിറ. മക്കള്‍ ഖലീല്‍, ഷരീഫ്, നിസാര്‍, സുലൈഖ, മിസ്രിയ, മുംതാസ്, ഫാത്തിമ. മരുമക്കള്‍: അബ്ദുല്‍ റഹിമാന്‍, ജാമല്‍, സുബൈര്‍. സഹോരങ്ങള്‍: ഇബ്രാഹിം ഹാജി, അഹമ്മദ് സുലൈമാന്‍, മൊയ്തു, പരേതയായ മറിയംബി, ഫാത്തിമ, ആയിഷ.
Powered by Info News For You

Comments
Post a Comment