സ്റ്റുഡന്റസ് സെന്റര്‍ സിലബസ് ബുക്ക് വിതരണം ചെയ്തു
കാസര്‍കോട് (www.evisionnews.co): സ്റ്റുഡന്റസ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കുള്ള സിലബസ് ബുക്ക് വിതരണം ചെര്‍ക്കളയിലെ വ്യവസായ പ്രമുഖന്‍ മുഹമ്മദ് ബേവി ഉദ്ഘാടനം ചെയ്തു. ആല്‍ബിന്‍ ഷാജി സ്വാഗതവും അര്‍ഷാദ് അലി നന്ദിയും പറഞ്ഞു.
Powered by Info News For You

Comments
Post a Comment