സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് വരികയായിരുന്ന വിദ്യാര്‍ത്ഥിക്ക് ട്രെയിന്‍ തട്ടി ഗുരുതരം

തളങ്കര: (www.kasargodvartha.com 11.09.2018) സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് നടന്നു വരികയായിരുന്ന വിദ്യാര്‍ത്ഥിക്ക് ട്രെയിന്‍ തട്ടി ഗുരുതരമായി പരിക്കേറ്റു. തളങ്കര പടിഞ്ഞാറിലെ നാസറിന്റെ മകന്‍ മാസിനാണ് (13) പരിക്കേറ്റത്. ചൊവ്വാഴ്ച വൈകിട്ട് 4.30 മണിയോടെ തളങ്കര മുസ്ലിം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്നും സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് പോകുന്നതിനിടെ റെയില്‍വേ ട്രാക്കില്‍ വെച്ചാണ് അപകടമുണ്ടായത്.

ഉടന്‍ തന്നെ സ്വകാര്യാശുപത്രിയിലും നില ഗുരുതരമായതിനാല്‍ മംഗളൂരുവിലെ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.


Keywords: Kasaragod, Kerala, news, Train, Thalangara, Student Seriously injured after train hit
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?