കുടുംബവഴക്കിനിടെ യുവതിയുടെ മുഖത്ത് ഭര്‍ത്താവ് ആസിഡൊഴിച്ചു
കോഴിക്കോട്: (www.kvartha.com 05.09.2018) കുടുംബവഴക്കിനിടെ യുവതിയുടെ മുഖത്ത് ഭര്‍ത്താവ് ആസിഡൊഴിച്ചു. പെരിന്തല്‍മണ്ണ സ്വദേശിയായ ജയ്‌സനാണ് ഭാര്യ സ്‌നേഹയുടെ മുഖത്ത് ആസിഡൊഴിച്ചത്. സംഭവത്തില്‍ ഗുരുതരമായി പൊള്ളലേറ്റ സ്‌നേഹയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ജയ്‌സനെ പോലീസ് അറസ്റ്റു ചെയ്തു. ദമ്പതികള്‍ തമ്മില്‍ നിരന്തരം വഴക്കു കൂടാറുണ്ടെന്ന് അയല്‍വാസികള്‍ പോലീസിനോട് പറഞ്ഞു.
ജയ്‌സനെ പോലീസ് അറസ്റ്റു ചെയ്തു. ദമ്പതികള്‍ തമ്മില്‍ നിരന്തരം വഴക്കു കൂടാറുണ്ടെന്ന് അയല്‍വാസികള്‍ പോലീസിനോട് പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Woman injured in acid attack by husband, Kozhikode, News, Crime, Criminal Case, Police, Arrested, Husband, Hospital, Treatment, Kerala.
Keywords: Woman injured in acid attack by husband, Kozhikode, News, Crime, Criminal Case, Police, Arrested, Husband, Hospital, Treatment, Kerala.
Powered by Info News For You

Comments
Post a Comment