കാസര്‍കോട്ടില്ല; ഇത്തവണത്തെ സംസ്ഥാന സ്‌കൂള്‍ കലോത്സവം ആലപ്പുഴയില്‍ തന്നെ നടക്കും
കാസര്‍കോട്: (www.kasargodvartha.com 17.09.2018) ഇത്തവണത്തെ സംസ്ഥാന സ്‌കൂള്‍ കലോത്സവം ആലപ്പുഴയില്‍ വെച്ച് തന്നെ നടത്താന്‍ തീരുമാനിച്ചു. പ്രളയം തകര്‍ത്ത ആലപ്പുഴയില്‍ നിന്നും കലോത്സവം മാറ്റാന്‍ മാനുവല്‍ കമ്മിറ്റി ആലോചിച്ചിരുന്നു. ഇതിനു പിന്നാലെ കാസര്‍കോട് ജില്ലാ ഭരണ കൂടവും എം എല്‍ എമാരും കലോത്സവം ഏറ്റെടുത്ത് കാസര്‍കോട്ട് നടത്താന്‍ തയ്യാറാണെന്ന് സര്‍ക്കാരിനെ അറിയിക്കുകയും ചെയ്തിരുന്നു.
തിങ്കളാഴ്ച ചേര്‍ന്ന മാനുവല്‍ കമ്മിറ്റി യോഗത്തിലാണ് കലോത്സവം ആലപ്പുഴയില്‍ വെച്ച് തന്നെ നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, School-Kalolsavam, Decided to conducted State School Kalolsavam in Alappuzha
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment