കന്യാസ്ത്രീകളെ പീഡിപ്പിച്ച കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ റിമാന്‍ഡ് ചെയ്തു
കൊച്ചി: (www.kvartha.com 24.09.2018) കന്യാസ്ത്രീകളെ പീഡിപ്പിച്ച കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ റിമാന്‍ഡ് ചെയ്തു. ഒക്ടോബര്‍ ആറു വരെയാണ് ഫ്രാങ്കോയെ പാലാ കോടതി റിമാന്‍ഡ് ചെയ്തത്. 14 ദിവസമാണ് റിമാന്‍ഡ് കാലാവധി.
ഒക്ടോബര് ആറ് വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടുകൊണ്ട് പാലാ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ഉത്തരവിട്ടത്. രണ്ടു ദിവസത്തെ പോലീസ് കസ്റ്റഡി കാലാവധി അവസാനിച്ചതിനാല്‍ ബിഷപ്പിനെ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കിയിരുന്നു.
കോടതി റിമാന്‍ഡ് ചെയ്തതോടെ അദ്ദേഹത്തെ പാലാ സബ് ജയിലിലേക്ക് മാറ്റുമെന്ന് പോലീസ് അറിയിച്ചു.
Keywords: Kerala, Kochi, News, Molestation attempt, Molestation, Remanded, Kottayam, Court, Franko Mulaykkal remanded

Powered by Info News For You

Comments
Post a Comment