വിനോദസഞ്ചാര കേന്ദ്രത്തില്‍ വെടിവെയ്പ്പ്; നാലുപേര്‍ കൊല്ലപ്പെട്ടു
മെക്സിക്കോ സിറ്റി: (www.kvartha.com 16.09.2018) മെക്സിക്കോയില്‍ വിനോദസഞ്ചാര കേന്ദ്രത്തില്‍ ആയുധധാരി നടത്തിയ വെടിവെയ്പില്‍ നാലുപേര്‍ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ ഒമ്പത് പേര്‍ക്ക് പരിക്കേറ്റു. വിനോദ സഞ്ചാര കേന്ദ്രമായ പ്ലാസ ഗരിബാള്‍ഡിയില്‍ ശനിയാഴ്ച്ച രാത്രി 10 മണിയോടെയായിരുന്നു സംഭവം.
പരമ്പരാഗത സംഗീതജ്ഞരുടെ വേഷം ധരിച്ചെത്തിയായിരുന്നു അക്രമി വെടിയുതിര്‍ത്തത്. റസ്റ്റോറന്റില്‍ ഉണ്ടായിരുന്നവരാണ് ആക്രമണത്തിനിരയായത്. അക്രമി ബൈക്കില്‍ കയറി രക്ഷപ്പെട്ടതായി ദൃക്‌സാക്ഷികള്‍ പറയുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: World, Mexico, News, attack, Firing, Dead, Mexico City, 4 killed, 9 wounded in shooting at Mexico

Powered by Info News For You

Comments
Post a Comment