ടോയ്‌ലറ്റാണെന്ന് കരുതി വിമാനത്തിന്റെ വാതില്‍ തുറക്കാന്‍ ശ്രമിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു

പാട്‌ന: (www.kvartha.com 25.09.2018) ടോയ്‌ലറ്റാണെന്ന് കരുതി വിമാനത്തിന്റെ വാതില്‍ തുറക്കാന്‍ ശ്രമിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. ഡെല്‍ഹിയില്‍ നിന്നും പാറ്റ്‌നയിലേക്ക് പോയ ഗോ എയര്‍ വിമാനത്തിലെ യാത്രക്കാരനാണ് വിമാനത്തിന്റെ വാതില്‍ തുറക്കാന്‍ ശ്രമിച്ചത്.

 Passenger detained for trying to open plane’s exit door, says mistook it for toilet, Patna, News, Flight, Police, Arrested, Youth, Passengers, National

യുവാവായ യാത്രക്കാരന്‍ വാതില്‍ തുറക്കാന്‍ ശ്രമിക്കുന്നത് കണ്ട് ഓടിയെത്തിയ ജീവനക്കാരും, മറ്റുയാത്രക്കാരും ചേര്‍ന്ന് യുവാവിനെ ബലപ്രയോഗത്തിലൂടെ കീഴടക്കുകയായിരുന്നു. വിമാനത്തിന്റെ പിന്‍ഭാഗത്തെ വാതിലാണ് ടോയ് ലറ്റാണെന്ന് കരുതി ഇയാള്‍ തുറക്കാന്‍ ശ്രമിച്ചത്. വിമാനം പാറ്റ്‌നയിലെത്തിയ ഉടനെ സി.ഐ.എസ്.എഫ് എത്തി യുവാവിനെ കസ്റ്റഡിയിലെടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Passenger detained for trying to open plane’s exit door, says mistook it for toilet, Patna, News, Flight, Police, Arrested, Youth, Passengers, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?