സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ കോളജിലേക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ പതിനേഴുകാരിയെ കാണാതായി പരാതി
മുള്ളേരിയ: (www.kasargodvartha.com 26.09.2018) കോളജിലേക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ പതിനേഴുകാരിയെ കാണാതായി പരാതി. ദേലംപാടി ബോള്‍ത്താജെയിലെ പെണ്‍കുട്ടിയെയാണ് കാണാതായത്. നേരത്തെ പഠിച്ചിരുന്ന മുള്ളേരിയയിലെ ടൂട്ടോറിയല്‍ കോളജിലേക്ക് പോയതായിരുന്നു.
സര്‍ട്ടിഫിക്കറ്റ് വാങ്ങാനെന്ന് പറഞ്ഞാണ് വീട്ടില്‍ നിന്നിറങ്ങിയത്. വൈകുന്നേരമായിട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് പിതാവ് ആദൂര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Mulleria, Kasaragod, News, Missing, Student, 17 year old girl goes missing, Complaint lodged
Keywords: Mulleria, Kasaragod, News, Missing, Student, 17 year old girl goes missing, Complaint lodged
Powered by Info News For You

Comments
Post a Comment