മണ്ഡലം യു.ഡി.എഫ് ചെയര്‍മാന്‍ കരിച്ചേരി നാരായണന്‍ നിര്യാതനായി
കാസര്‍കോട് (www.evisionnews.co): ഉദുമ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ടും മണ്ഡലം യു.ഡി.എഫ് ചെയര്‍മാനുമായ കരിച്ചേരി നാരായണന്‍ നിര്യാതനായി. ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് മംഗലാപുരം സ്വകാര്യ ആശുപത്രിയില്‍ പുലര്‍ച്ചെ അഞ്ചു മണിയോടെയായിരുന്നു അന്ത്യം. നാലു മണിക്ക് പൊയിനാച്ചിയില്‍ പൊതുദര്‍ശനം വെക്കും.
Powered by Info News For You
Comments
Post a Comment