സലാഹ് നിറഞ്ഞാടി; ഈജിപ്ത് 'ആറാടി'

കെയ്‌റോ: (www.kvartha.com 09.09.2018) സൂപ്പര്‍ താരം മുഹമ്മദ് സലാഹ് നിറഞ്ഞാടിയ ആഫ്രിക്കന്‍ നേഷന്‍സ് കപ്പ് യോഗ്യതാ മത്സരത്തില്‍ ഗോളിലാറാടി ഈജിപ്ത്. നൈജറിനെയാണ് ഈജിപിത് തകര്‍ത്തുവിട്ടത്. സലാഹ് ഇരട്ടഗോള്‍ നേടിയ മത്സരത്തില്‍ മറുപടിയില്ലാത്ത ആറുഗോളുകള്‍ക്കാണ് ഈജിപ്ത് നൈജറിനെ തോല്‍പ്പിച്ചത്.

സലാഹിന് പുറമെ അയ്മന്‍ അഷ്റഫ്, മൊഹ്സന്‍, സലാ മൊഹ്സന്‍, എല്‍ നേനി എന്നിവരും ഈജിപ്തിന് വേണ്ടി വലകുലുക്കി. 37 ഗോളുകളാണ് സലാഹ് ഇതുവരെ രാജ്യത്തിന് വേണ്ടി സ്‌കോര്‍ ചെയ്തത്. മത്സരത്തില്‍ സലാഹിന്റെ രണ്ട് പെനാള്‍ട്ടികള്‍ ഗോള്‍കീപ്പര്‍ തടുത്തത് നൈജറിന്റെ പരാജയഭാരം കുറച്ചു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Sports, Football, Egypt, News, Niger, Mohammed Salah, Salah stars as Egypt thrash Niger


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?