ഇന്ധനവില വര്‍ധനവിനെതിരായ കോണ്‍ഗ്രസ് ബന്ദ്; എം ഡി എം കെ പിന്തുണ പ്രഖ്യാപിച്ചു

ചെന്നൈ: (www.kvartha.com 08.09.2018) ഇന്ധന വിലവര്‍ധനവിനെതിരെ കോണ്‍ഗ്രസ് നടത്തുന്ന ഭാരത് ബന്ദിന് എംഡിഎംകെ പിന്തുണ. ബന്ദ് വിജയമാക്കാന്‍ എല്ലാവിധ പിന്തുണയും നല്‍കുമെന്ന് എംഡിഎംകെ നേതാക്കള്‍ അറിയിച്ചു. സെപ്റ്റംബര്‍ 10നാണ് രാജ്യമൊട്ടാകെ ബന്ദ് നടത്തുന്നത്.

നേരത്തെ ഭാരത് ബന്ദിനു പിന്തുണയുമായി ഡിഎംകെയും രംഗത്ത് വന്നിരുന്നു. ഡിഎംകെ അധ്യക്ഷന്‍ എം.കെ. സ്റ്റാലിനാണ് ബന്ദിനു പിന്തുണ പ്രഖ്യാപിച്ചത്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: National, chennai, Tamilnadu, MDMK, Congress, Bharath bandh, Crude Oil, Price, MDMK Conveys support for Bharath Bandh


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?