ക്യാപ്റ്റന്‍ രാജു ഇനി ഓര്‍മ; വിടവാങ്ങിയത് പരുക്കന്‍ വില്ലന്‍ റോളുകളിലൂടെ രംഗത്തെത്തി സ്വഭാവ വേഷങ്ങളിലൂടെ മലയാള പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയ രസികന്‍
കൊച്ചി: (www.kvartha.com 17.09.2018) മലയാള സിനിമ- സീരിയല്‍ നടന്‍ ക്യാപ്റ്റന്‍ രാജു ഇനി ഓര്‍മ. വിടവാങ്ങിയത് പരുക്കന്‍ വില്ലന്‍ റോളുകളിലൂടെ രംഗത്തെത്തി സ്വഭാവ വേഷങ്ങളിലൂടെ മലയാള പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയ രസികന്‍. 68 വയസായിരുന്നു. കൊച്ചിയിലെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം സംഭവിച്ചത്. 1981ല്‍ പുറത്തിറങ്ങിയ 'രക്തം' എന്ന ചിത്രത്തിലൂടെയായിരുന്നു ക്യാപ്റ്റന്‍ രാജുവിന്റെ സിനിമയിലേക്കുള്ള അരങ്ങേറ്റം.
മലയാളത്തിനു പുറമേ ഹിന്ദി, തെലുങ്ക്, തമിഴ്, കന്നട, ഇംഗ്ലിഷ് ഭാഷകളിലായി അഞ്ഞൂറോളം സിനിമകളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. സംവിധായകന്‍, സീരിയല്‍ നടന്‍ തുടങ്ങിയ നിലകളിലും പ്രേക്ഷകര്‍ക്കു പരിചിതനാണ് ക്യാപ്റ്റന്‍ രാജു. രതിലയം, ആവനാഴി, ഓഗസ്റ്റ് ഒന്ന്, നാടോടിക്കാറ്റ്, കാബൂളിവാല, സിഐഡി മൂസ, പഴശ്ശിരാജ, മുംബൈ പോലീസ് തുടങ്ങിയ നിരവധി ചിത്രങ്ങളില്‍ മികച്ച റോളിലെത്തി.
2017 ല്‍ പുറത്തിറങ്ങിയ 'മാസ്റ്റര്‍പീസ്' ആണ് ഏറ്റവുമൊടുവില്‍ അഭിനയിച്ച ചിത്രം. ഭാര്യ: പ്രമീള. രവിരാജ് ഏക മകന്‍.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Cinema, Death, Obituary, Actor, കേരള വാര്‍ത്ത, Trending, Captain Raju no more
< !- START disable copy paste -->
Keywords: Kerala, News, Cinema, Death, Obituary, Actor, കേരള വാര്‍ത്ത, Trending, Captain Raju no more
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment