ഹോട്ടലില്‍ കയറി ഉടമയ്ക്കും മകനും നേരെ അക്രമം; പോലീസ് കേസെടുത്തു

ബേക്കല്‍:(www.kasargodvartha.com 08.09.2018) ഹോട്ടലില്‍ കയറി ഉടമയ്ക്കും മകനും നേരെ അക്രമം അഴിച്ചു വിട്ടതായി പരാതി. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പാലക്കുന്നിലെ ഹോട്ടലുടമ മുസ്തഫ, മകന്‍ അനസ് എന്നിവരെയാണ് മര്‍ദിച്ചതെന്നാണ് പരാതി. സംഭവത്തില്‍ സന്തോഷ്, കണ്ണന്‍ തുടങ്ങി 12 പേര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്.

ഹോട്ടല്‍ തകര്‍ത്തതായും പരാതിയില്‍ പറയുന്നു. സംഭവത്തില്‍ വ്യാപാരി വ്യവസായി സമിതി പാലക്കുന്ന് യൂണിറ്റ് പ്രതിഷേധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, case, Crime, Police, complaint, Investigation, Assault, Attack, Palakunnu, Bekal, Attack against Hotel owner and sun; Police case registered
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?