പ്രളയാനന്തര കേരളത്തിന്റെ ആവശ്യങ്ങള്‍ വിലയിരുത്താന്‍ യു എന്‍ സംഘമെത്തി
തിരുവനന്തപുരം: (www.kvartha.com 14.09.2018) പ്രളയാനന്തര കേരളത്തിന്റെ ആവശ്യങ്ങള്‍ വിലയിരുത്താന്‍ യുഎന്‍ സംഘമെത്തി. തമിഴ്നാട്, കേരള സംസ്ഥാനങ്ങളിലെ യുനിസെഫ് ഓഫീസ് മേധാവി ജോബ് സക്കറിയ, യു എന്‍ ഡെവലപ്മെന്റ് പ്രോഗ്രാം സംസ്ഥാന കോഓര്‍ഡിനേറ്റര്‍ ആനി ജോര്‍ജ് എന്നിവരാണ് പ്രാഥമിക വിലയിരുത്തലുകള്‍ക്കായി എത്തിയത്.
17 ന് ചീഫ് സെക്രട്ടറിയുമായി ചര്‍ച്ച നടത്തും. വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരുമായുള്ള ചര്‍ച്ചയ്ക്കും പ്രളയ മേഖലകളിലെ സന്ദര്‍ശനങ്ങള്‍ക്കും ശേഷം ഒക്ടോബര്‍ 11നകം റിപ്പോര്‍ട്ട് തയ്യാറാക്കും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Flood, Thiruvananthapuram, UN, Visit, Rain, Trending, UN Group, Flood Affects Area, UN Group visits kerala to analysis flood affects.
17 ന് ചീഫ് സെക്രട്ടറിയുമായി ചര്‍ച്ച നടത്തും. വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരുമായുള്ള ചര്‍ച്ചയ്ക്കും പ്രളയ മേഖലകളിലെ സന്ദര്‍ശനങ്ങള്‍ക്കും ശേഷം ഒക്ടോബര്‍ 11നകം റിപ്പോര്‍ട്ട് തയ്യാറാക്കും.
Keywords: Kerala, News, Flood, Thiruvananthapuram, UN, Visit, Rain, Trending, UN Group, Flood Affects Area, UN Group visits kerala to analysis flood affects.
Powered by Info News For You

Comments
Post a Comment