ശബരിമല പ്രവേശന വിധിയെ സ്വാഗതം ചെയ്ത് കര്‍ണാടകമന്ത്രി ജയമാല

ബംഗളൂരു: (www.kvartha.com 28.09.2018) ശബരിമലയില്‍ പ്രായഭേദമെന്യേ എല്ലാ സ്ത്രീകള്‍ക്കും പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത് കര്‍ണാടക മന്ത്രി ജയമാല. വിധിയില്‍ സന്തോഷമെന്നും പൂര്‍വികരുടെ പുണ്യമെന്നും പറഞ്ഞ ജയമാല ഇത് ദൈവം തന്ന വിധിയാണെന്നും പ്രതികരിച്ചു.

Jayamala welcomes Sabarimala verdict, says it's a victory for women, Bangalore, News, Minister, Sabarimala Temple, Supreme Court of India, Religion, National

നേരത്തെ ജയമാല ശബരിമല ദര്‍ശനം നടത്തിയത് ഏറെ വിവാദമായിരുന്നു. 41 ദിവസത്തെ കഠിനവ്രതമെടുത്തവര്‍ക്ക് മാത്രം പ്രവേശിക്കാന്‍ അനുവാദമുള്ളപ്പോള്‍ ജയമാല ശബരിമലയില്‍ കയറിയതാണ് വിവാദമായത്.

Keywords: Jayamala welcomes Sabarimala verdict, says it's a victory for women, Bangalore, News, Minister, Sabarimala Temple, Supreme Court of India, Religion, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?