പനി ബാധിച്ച് ചികിത്സയിലായിരുന്ന വനിതാ ഡോക്ടര്‍ മരിച്ചു
പയ്യന്നൂര്‍: (www.kasargodvartha.com 17.09.2018) പനി ബാധിച്ച് ചികിത്സയിലായിരുന്ന വനിതാ ഡോക്ടര്‍ മരിച്ചു. ഏഴിലോട്ടെ ചാമുണ്ഡി രാമചന്ദ്രന്‍- ബീന ദമ്പതികളുടെ മകള്‍ രാഖിമ രാമചന്ദ്രന്‍ (24) ആണ് മരിച്ചത്. പനി ബാധിച്ച് പയ്യന്നൂരിലെ ആശുപത്രിയിലും മംഗളൂരുവിലും ചികിത്സയിലായിരുന്നു.
സംസ്‌കാരം തിങ്കളാഴ്ച രാവിലെ സമുദായ ശ്മശാനത്തില്‍ നടന്നു. ദമ്പതികളുടെ ഏക മകളാണ് രാഖിമ.
സംസ്‌കാരം തിങ്കളാഴ്ച രാവിലെ സമുദായ ശ്മശാനത്തില്‍ നടന്നു. ദമ്പതികളുടെ ഏക മകളാണ് രാഖിമ.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Kannur, Death, Obituary, payyannur, കേരള വാര്‍ത്ത, Lady Doctor died after illness
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Kannur, Death, Obituary, payyannur, കേരള വാര്‍ത്ത, Lady Doctor died after illness
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment