യുവേഫ നേഷന്‍സ് ലീഗ്; ഫ്രഞ്ചുപടയെ പൂട്ടി ജര്‍മ്മനി

മ്യൂണിക്: (www.kvartha.com 07.09.2018) പ്രഥമ യുവേഫ നേഷന്‍സ് ലീഗില്‍ നിലവിലെ ലോക ചാമ്പ്യന്‍മാരായ ഫ്രാന്‍സിനെ സമനിലയില്‍പൂട്ടി ജര്‍മ്മനി. ലോകകപ്പില്‍ ആദ്യറൗണ്ടില്‍ പുറത്തായതിന്റെ ക്ഷീണം തീര്‍ക്കാനെത്തിയ ജര്‍മ്മനിക്കും ലോകകപ്പ് ജയിച്ചെത്തിയ ഫ്രാന്‍സിനും ഗോള്‍കീപ്പര്‍മാരുടെ പ്രകടനമാണ് ഗോള്‍വഴങ്ങാതിരിക്കാന്‍ തുണയായത്.


ആക്രമണ പ്രത്യാക്രമണങ്ങളുമായി ആവേശഭരിതമായിരുന്നു മത്സരം. ജര്‍മ്മനിയുടെ ഏഴ് ഷോട്ടുകള്‍ തടുത്ത് അരിയോല ഫ്രാന്‍സിന്റെ താരമായപ്പോള്‍ എംബാപ്പയുടെയും ജിറൗഡിന്റെയും ഗോളെന്നുറച്ച ഷോട്ടുകള്‍ തട്ടിയകറ്റി മാനുവല്‍ ന്യൂയര്‍ ജര്‍മ്മന്‍പടയുടെ രക്ഷകനായി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Europe, Football, France, Germany, Football Player, Sports, UEFA Nations League, UEFA Nations League; Germany Beat France. 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?