പ്രളയക്കെടുതിയില്‍ കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യം

പാലക്കാട്: (www.kasargodvartha.com 06.09.2018) മഴക്കെടുതിയും പ്രളയവും മൂലം വെള്ളം കയറിയും, ഓല കരിഞ്ഞും കൃഷി നശിച്ചതിനാല്‍ ജില്ലയില്‍ കര്‍ഷകര്‍ ദുരിതത്തിലാണ്. ബാങ്കില്‍ നിന്നും വായ്പ എടുത്താണ് ഭൂരിഭാഗം കര്‍ഷകരും കൃഷിയിറക്കുന്നത്. സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കണം.
ജപ്തി നടപടികള്‍ നിര്‍ത്തിവെയ്ക്കുകയും കാര്‍ഷിക വായ്പകള്‍ എഴുതി തള്ളുന്നതിന് സര്‍ക്കാര്‍ മുന്‍കൈ എടുക്കണമെന്നും വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.

ജില്ലാ പ്രസിഡന്റ് കെ.സി. നാസര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം എം സുലൈമാന്‍, ജില്ലാ ജനറല്‍ സെക്രട്ടറി അജിത് കൊല്ലങ്കോട്, ട്രഷറര്‍ എ ഉസ്മാന്‍, ജില്ലാ വൈസ് പ്രസിഡണ്ടുമാരായ പി. ലുക്മാന്‍, ഹാജറ ഇബ്രാഹിം, ജില്ലാ സെക്രട്ടറിമാരായ മൊയ്തീന്‍ കുട്ടി മാസ്റ്റര്‍ എം.പി. മത്തായിമാഷ്, എ.എ. നൗഷാദ്, ആസിയ റസാഖ് എന്നിവര്‍ പങ്കെടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, news, Top-Headlines, Trending, Rain, Flood: Welfare Party demands to give compensation for farmers
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?