വാഹനപരിശോധനക്കിടെ കൈകാണിച്ച പോലീസിനെ വെട്ടിച്ച് ബൈക്കുപേക്ഷിച്ച് കടന്നു കളഞ്ഞ യുവാവിനു വേണ്ടി അന്വേഷണം
കാഞ്ഞങ്ങാട്: (www.kasargodvartha.com 13.09.2018) വാഹന പരിശോധനക്കിടയില്‍ യുവാവ് ബൈക്ക് ഉപേക്ഷിച്ച് ഓടിരക്ഷപ്പെട്ടു. ബുധനാഴ്ച ബസ് സ്റ്റാന്‍ഡില്‍ വാഹന പരിശോധനക്കിടയില്‍ ബൈക്ക് ഓടിച്ചു വരികയായിരുന്ന യുവാവിനെ പോലീസ് കൈകാണിച്ച് നിര്‍ത്തുകയും ഇതിനിടയില്‍ യുവാവ് ബൈക്ക് ഉപേക്ഷിച്ച് ഓടിരക്ഷപ്പെടുകയായിരുന്നു.
പരിശോധനയില്‍ നമ്പര്‍ പ്ലേറ്റില്ലാത്ത ബൈക്കായിരുന്നു യുവാവ് ഓടിച്ചത് എന്ന് പോലീസ് കണ്ടെത്തുകയായിരുന്നു. ഇതുകൊണ്ടാണ് യുവാവ് ബൈക്ക് ഉപേക്ഷിച്ച് ഓടിരക്ഷപ്പെടാന്‍ കാരണം. പിന്നീട് ബൈക്ക് പോലീസ് കസ്റ്റഡിയിലെടുത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Kanhangad, Bike, Youth, Vehicles, Youth escaped while vehicle inspection
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment