കഞ്ചാവ് വില്‍പനയെ ചോദ്യം ചെയ്തതിന് അക്രമിച്ചതായി വീട്ടമ്മയുടെ പരാതി

കാസര്‍കോട്: (www.kasargodvartha.com 24.09.2018) വീടിന് സമീപം കഞ്ചാവ് വില്‍പന നടത്തുന്നത് ചോദ്യം ചെയ്തതിന് വീട്ടമ്മയെ അക്രമിച്ചു പരിക്കേല്‍പിച്ചതായി പരാതി. ഉപ്പള കണ്ണാടിപ്പാറയിലെ ബീവി സാറ (40)യാണ് അക്രമത്തിനിരയായത്. പരിക്കേറ്റ സാറയെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഞായറാഴ്ച രാവിലെ 10.30 മണിയോടെയാണ് സംഭവം. വീടിന് സമീപം കഞ്ചാവ് വില്‍പന നടത്തുന്നത് പരിസരവാസികള്‍ക്ക് ഭീഷണിയായതിനാല്‍ ഇതിനെ എതിര്‍ത്തിരുന്നു. ഞായറാഴ്ച ഷാഫി എന്നയാള്‍ വീട് കയറി ആക്രമിക്കുകയായിരുന്നുവെന്ന് സാറ പരാതിപ്പെട്ടു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Crime, Assault, Attack, complaint, case, Injured, General-hospital, കേരള വാര്‍ത്ത, Uppala, House wife assaulted by One
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?