നവാസ് ഷെരീഫിന്റെ ഭാര്യ കുല്‍സും അന്തരിച്ചു
ലണ്ടന്‍: (www.kvartha.com 12.09.2018) മുന്‍ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ ഭാര്യ കുല്‍സൂം അന്തരിച്ചു. 68 വയസായിരുന്നു. അര്‍ബുദ രോഗ ബാധിതയായിരുന്നു. പനാമ പേപ്പര്‍ കേസില്‍ അകപ്പെട്ട് നവാസ് ഷെരീഫ് അയോഗ്യനാക്കപ്പെട്ടപ്പോള്‍ എന്‍ എ-120 സീറ്റിലേയ്ക്ക് മല്‍സരിച്ച് കുല്‍സും ജയിച്ചിരുന്നു. ഇതേ കേസില്‍ അകപ്പെട്ട് ഇപ്പോള്‍ ജയിലിലാണ് നവാസ് ഷെരീഫ്.
പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതില്‍ കുല്‍സും പ്രമുഖ പങ്ക് വഹിച്ചിരുന്നു. രോഗബാധിതയായിരിക്കുമ്പോഴായിരുന്നു കുല്‍സും എന്‍ എ 120 സീറ്റില്‍ നിന്നും മല്‍സരിച്ച് ജയിച്ചത്. പാക്കിസ്ഥാന്‍ തെഹ് രീക് ഇ ഇന്‍സാഫ് സ്ഥാനാര്‍ത്ഥി യാസ്മിന്‍ റാഷിദിനെ 59,413 വോട്ടുകള്‍ നേടിയാണ് കുല്‍സും പരാജയപ്പെടുത്തിയത്.
1999ലുണ്ടായ പട്ടാള അട്ടിമറിയെ തുടര്‍ന്ന് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന നവാസ് ഷെരീഫിനെ പര്‍വേശ് മുഷറഫ് നാട് കടത്തിയപ്പോള്‍ പാര്‍ട്ടിയുടെ നേതൃസ്ഥാനത്തേയ്ക്ക് വന്ന് പാര്‍ട്ടിയെ നയിച്ചത് കുല്‍സും ആയിരുന്നു. 1999 മുതല്‍ 2002 വരെ കുല്‍സും ആയിരുന്നു പാര്‍ട്ടി പ്രസിഡന്റ്.
പാക്കിസ്ഥാനിലെ പഞ്ചാബിലാണ് കുല്‍സും ജനിച്ചത്. കശ്മീരിയാണ് കുല്‍സും. ഫോര്‍മാന്‍ ക്രിസ്ത്യന്‍ കോളേജ് യൂണിവേഴ്‌സിറ്റിയില്‍ നിന്നുമാണ് ബിരുദമെടുത്തത്.
1971ലായിരുന്നു വിവാഹം. നാല് മക്കളാണുള്ളത്. ഹസന്‍, ഹുസൈന്‍, മറിയം, അസ്മ.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: Kulsoom played a crucial role in ensuring that the PML-N remained functional during the most difficult of times. She contested from the NA-120 seat despite her failing health and secured 59,413 votes to defeat Yasmin Rashid of the Pakistan Tehreek-e-Insaf (PTI).
Keywords: World, Pakistan, Nawas Shereef, Kulsoom

Powered by Info News For You

Comments
Post a Comment