വിധിയുടെ അടിസ്ഥാനത്തില്‍ മാത്രം വിശ്വാസികളായ സ്ത്രീകള്‍ ശബരിമലയ്ക്ക് പോകില്ലെന്ന് വെള്ളാപ്പള്ളി
ആലപ്പുഴ: (www.kvartha.com 28.09.2018) വിധിയുടെ അടിസ്ഥാനത്തില്‍ മാത്രം വിശ്വാസികളായ സ്ത്രീകള്‍ ശബരിമലയ്ക്ക് പോകില്ലെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ശബലിമലയിലെ സ്ത്രീപ്രവേശനം സംബന്ധിച്ച് സുപ്രീംകോടതി വിധി നിരാശാജനകമാണെന്നും അദ്ദേഹം പറഞ്ഞു.
പ്രായോഗിക തലത്തില്‍ ബുദ്ധിമുട്ടുണ്ടെങ്കിലും സുപ്രീംകോടതി വിധി ആയതിനാല്‍ അംഗീകരിച്ചേ മതിയാകൂ. ശബരിമലയില്‍ ഉള്‍ക്കൊള്ളാന്‍ കഴിയുന്നതിലേറെ ഭക്തര്‍ ഇപ്പോള്‍ തന്നെ എത്തുന്നുണ്ട്. ജനാഭിപ്രായം വിധിയോട് യോജിക്കില്ല.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Alappuzha, Shabarimala, Vellapally Natesan, Supreme Court of India, Religion, Woman, Allowed, Trending, Vellappally Nateshan, Vellappally Nateshan against Supreme court versict on Shabarimala issue. n
പ്രായോഗിക തലത്തില്‍ ബുദ്ധിമുട്ടുണ്ടെങ്കിലും സുപ്രീംകോടതി വിധി ആയതിനാല്‍ അംഗീകരിച്ചേ മതിയാകൂ. ശബരിമലയില്‍ ഉള്‍ക്കൊള്ളാന്‍ കഴിയുന്നതിലേറെ ഭക്തര്‍ ഇപ്പോള്‍ തന്നെ എത്തുന്നുണ്ട്. ജനാഭിപ്രായം വിധിയോട് യോജിക്കില്ല.
Keywords: Kerala, News, Alappuzha, Shabarimala, Vellapally Natesan, Supreme Court of India, Religion, Woman, Allowed, Trending, Vellappally Nateshan, Vellappally Nateshan against Supreme court versict on Shabarimala issue. n
Powered by Info News For You

Comments
Post a Comment