ഇംഗ്ലണ്ടിനെതിരായ ടെസ്റ്റില്‍ ഇന്ത്യ പൊരുതുന്നു
ലണ്ടന്‍: (www.kasargodvartha.com 02.09.2018) ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റില്‍ ഇന്ത്യ പൊരുതുന്നു. 245 റണ്‍സ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 60 എന്ന നിലയിലാണ്. വിരാട് കോഹ് ലിയും അജിന്‍ക്യ രഹാനെയുമാണ് ക്രീസിലുള്ളത്. കെ എല്‍ രാഹുലിന്റെ വിക്കറ്റ് ആദ്യമേ നഷ്ടമായ ഇന്ത്യയ്ക്ക് ധവാന്റെയും പുജാരയുടെയും വിക്കറ്റുകളും അധികം താമസിയാതെ തന്നെ നഷ്ടപ്പെടുകയായിരുന്നു. പൂജ്യത്തിനാണ് രാഹുല്‍ പുറത്തായത്.
ധവാന്‍ 17 റണ്‍സെടുത്തപ്പോള്‍ പുജാരയ്ക്ക് അഞ്ച് റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. ഇംഗ്ലണ്ടിന്റെ ആദ്യ ഇന്നിംഗ്‌സില്‍ 246 റണ്‍സിന് എല്ലാവരും പുറത്തായപ്പോള്‍ മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 273 റണ്‍സില്‍ എല്ലാവരും പുറത്തായി. രണ്ടാം ഇന്നിംഗ്‌സില്‍ 271 റണ്‍സാണ് ഇംഗ്ലണ്ട് കരസ്ഥമാക്കിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: news, Top-Headlines, Sports, India, cricket, Trending, World, India vs England, 4th Test, Kohli & Rahane Key After Top Order Collapse in Chase
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment