മലയാളി ദോഹയില്‍ നിര്യാതനായി
ദോഹ: (www.kvartha.com 24.09.2018) മലയാളി ദോഹയില്‍ നിര്യാതനായി. ആലുവ നെടുമ്പാശേരി നെടുവന്നൂര്‍ സ്വദേശിയും പെരുമ്പാട്ട് ആലിക്കുട്ടിയുടെ മകനുമായ സലീം (53) ആണ് മരിച്ചത്. 25 വര്‍ഷത്തോളമായി ഖത്തറില്‍ ജോലി ചെയ്ത് വരികയായിരുന്നു.
സൈലിയ പോലീസ് ട്രെയ്‌നിംഗ് കോളജിലെ ഡ്രൈവര്‍ ആയിരുന്നു. ചികിത്സക്കായി നാട്ടില്‍പോയി കഴിഞ്ഞ ആഗസ്റ്റ് 13നാണ് തിരിച്ചെത്തിയത്. ശനിയാഴ്ച രാത്രി 8.30ന് ഹമദ് ആശുപത്രിയിലായിരുന്നു മരണം.
ഭാര്യ: റഹ്മത്ത്. മക്കള്‍: റിയാസ്, ഷിയാസ്, ഷഹ്നാസ്. മൂത്ത മകന്‍ റിയാസ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Nedumbassery, Qatar, Doha, Obituary, Gulf, Keralite dies in Doha, Saleem

Powered by Info News For You

Comments
Post a Comment