അടിമുടി മാറ്റങ്ങളുമായി ഐ എസ് എല്‍

ന്യൂ ഡല്‍ഹി: (www.kvartha.com 08.09.2018) ഇാ സീസണില്‍ അടിമുടി മാറ്റങ്ങളോടെയാണ് ഐ എസ് എല്‍ കടന്നുവരുന്നത്. ലീഗിന് കൊഴുപ്പേകാന്‍ സിനിമാതാരങ്ങളെയും സെലിബ്രിറ്റികളെയും അണിനിരത്തിക്കൊണ്ടുള്ള ഉദ്ഘാടനച്ചടങ്ങ് ഇത്തവണ ഉണ്ടാകില്ല. യൂറോപ്യന്‍ ഫുട്‌ബോള്‍ ലീഗുകളിലും മറ്റും കേട്ടുകേള്‍വിയില്ലാത്ത ഇത്തരം പരിപാടികള്‍ ലീഗിന്റെ പ്രഫഷണലിസത്തെ ബാധിക്കുന്നുവെന്ന കാരണത്താലാണ് ഒഴിവാക്കുന്നത്.

മൂന്നുമാസംകൊണ്ട് അവസാനിപ്പിച്ചിരുന്ന ലീഗ് ഇത്തവണ അഞ്ചുമാസമാണ്. സെപ്റ്റംബര്‍ 29നാണ് ഐ എസ് എല്‍ മത്സരങ്ങള്‍ ആരംഭിക്കുന്നത്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Sports, Football, News, ISL, New Delhi, Inaugural Program, ISL with lot of changes


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?