ടിം കാഹില്‍ ജംഷഡ്പൂര്‍ എഫ് സിയില്‍

ജംഷഡ്പൂര്‍: (www.kvartha.com 02.09.2018) ഓസ്‌ട്രേലിയയുടെ എക്കാലത്തേയും മികച്ച ഫുട്‌ബോളര്‍ ടിം കാഹില്‍ ഐ എസ് എല്‍ ക്ലബ്ബായ ജംഷഡ്പൂര്‍ എഫ് സിയില്‍. ട്വിറ്ററിലൂടെ ടിം കാഹില്‍ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.


ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ എവര്‍ട്ടന്റെ താരമായിരുന്ന കാഹില്‍ ഇക്കഴിഞ്ഞ റഷ്യന്‍ ലോകകപ്പിന് ശേഷമാണ് വിരമിച്ചത്. നാലു ലോകകപ്പില്‍ ബൂട്ടുകെട്ടിയ കാഹില്‍ ഓസ്‌ട്രേലിയന്‍ ജേഴ്‌സിയില്‍ 50 ഗോളുകള്‍ നേടിയിട്ടുണ്ട്. ഓസ്‌ട്രേലിയയുടെ എക്കാലത്തേയും ടോപ്‌സ്‌കോററായ കാഹില്‍ 14 വര്‍ഷം ദേശീയ ടീമിനുവേണ്ടി ബൂട്ടുകെട്ടി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Sports, News, ISL, Football, Australia, Football Player, Resignation, English Premier League, Russia, World Cup,  Jamshedpur, Tim Cahill joins Indian club Jamshedpur. 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?