ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുത്ത ശേഷം നാട്ടില്‍ നിന്നും സൗദിയിയിലേക്ക് മടങ്ങിയ യുവാവ് വാഹനാപകടത്തില്‍ മരിച്ചു

മംഗളൂരു: (www.kasargodvartha.com 05.09.2018) ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുത്ത ശേഷം നാട്ടില്‍ നിന്നും സൗദിയിയിലേക്ക് മടങ്ങിയ യുവാവ് വാഹനാപകടത്തില്‍ മരിച്ചു. ഉഡുപ്പി ബ്രഹ്മാവര്‍ ഹൊന്നലയിലെ സാക്കിര്‍ ഹുസൈന്‍ (38) ആണ് മരിച്ചതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചത്. ചൊവ്വാഴ്ച രാവിലെ സൗദിയിലെ ജുബൈലില്‍ വെച്ചാണ് അപകടമുണ്ടായത്.

15 വര്‍ഷമായി സൗദിയില്‍ ജോലി ചെയ്തുവരികയായിരുന്നു. ഭാര്യയും രണ്ടു കുട്ടികളുമുണ്ട്. ബന്ധുവിന്റെ കല്യാണത്തില്‍ പങ്കെടുക്കാന്‍ നാട്ടിലെത്തി ഒരു മാസം മുമ്പാണ് തിരിച്ചു പോയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

SUMMARY: In an accident that occurred in Jubail in Saudi Arabia on the morning of Tuesday, September 4, a native of Suratkal lost his life.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?