സ്വകാര്യ ബസിടിച്ച് രണ്ടു വിദ്യാര്‍ഥികള്‍ മരിച്ചു
കൊല്ലം: (www.kvartha.com 25.09.2018) സ്വകാര്യ ബസിടിച്ച് രണ്ടു വിദ്യാര്‍ഥികള്‍ മരിച്ചു. ചിതറ ബൗണ്ടര്‍മുക്ക് സ്വദേശി മുഹമ്മദ് റഫാല്‍ (17), മടത്തറ ഇലവുംപാലം സ്വദേശി സഞ്ജു എന്നിവരാണ് മരിച്ചത്. തിരുവനന്തപുരം - അങ്കമാലി സംസ്ഥാന പാതയില്‍ കൊല്ലം കടയ്ക്കലിലാണ് അപകടം.
ഇരുവരും മടത്തറ പരുത്തി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികളാണ്.
ഇരുവരും മടത്തറ പരുത്തി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികളാണ്.
Keywords: Kerala, News, Kollam, Students, Death, Accident, bus, 2 students dies in accident
Powered by Info News For You

Comments
Post a Comment