മസാച്യുസെറ്റ്‌സിലെ ബീച്ചില്‍ സ്രാവിന്റെ കടിയേറ്റ് യുവാവ് മരിച്ചു

ബോസ്റ്റണ്‍: (www.kvartha.com 16.09.2018) അമേരിക്കന്‍ സംസ്ഥാനമായ മസാച്യുസെറ്റ്‌സില്‍ സ്രാവിന്റെ കടിയേറ്റ യുവാവ് കൊല്ലപ്പെട്ടു. മസാച്യുസെറ്റ്‌സിലെ കേപ് കോഡിലുള്ള ന്യൂകോമ്പ് ഹൊല്ലോ ബീച്ചില്‍ ശനിയാഴ്ച്ച വൈകുന്നേരമാണ് സംഭവം. ആര്‍തര്‍ മെഡിസി (26) എന്നയാളാണ് മരിച്ചത്.

സ്രാവിന്റെ ആക്രമണത്തിനിരയായ ഇയാളെ ഉടന്‍തന്നെ കരയ്‌ക്കെത്തിച്ച് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിക്കുകയായിരുന്നു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: World, America, News, Death, Beach, Shark, Bite, Attack, Shark Attack in Massachussets Leaves One Man Dead


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?