ബൈക്കിടിച്ച് ഗുരുതരമായി പരുക്കേറ്റ് ചികില്‍സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു

നീലേശ്വരം: (www.kasargodvartha.com 14.09.2018) നടന്നു പോകവെ ബൈക്കിടിച്ച് ഗുരുതരമായി പരുക്കേറ്റ് ചികില്‍സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു. കരിന്തളം തലയടുക്കത്തെ പാലക്കീല്‍ കൊട്ടന്‍ (75) ആണ് മരിച്ചത്.

രണ്ടു മാസം മുമ്പ് കോയിത്തട്ട ധര്‍മശാസ്താംകാവിനു സമീപമായിരുന്നു അപകടം. പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ശനിയാഴ്ച രാവിലെ തലയടുക്കം പൊതുശ്മശാനത്തില്‍ സംസ്‌കരിക്കും.
Kasaragod, News, Accident, Death, Bike Accident, Injured, Obituary, Man dies after accident injury, Kottan

ഭാര്യ: പരേതയായ നാരായണി. മക്കള്‍: ടി. രവീന്ദ്രന്‍ (ഹോട്ടല്‍ അമൃത, തലയടുക്കം), സുമതി, ബിന്ദു, രതീഷ്. മരുമക്കള്‍: ശൈലജ (കമ്പല്ലൂര്‍), എ പി ശശി (വാളൂര്‍), അഖില (ഉദിനൂര്‍), പരേതനായ നാരായണന്‍. സഹോദരങ്ങള്‍: കാര്‍ത്യായനി, കാരിച്ചി, പരേതനായ അപ്പു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, News, Accident, Death, Bike Accident, Injured, Obituary, Man dies after accident injury, Palakkeel Kottan
< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?