പാകിസ്താന്‍ പ്രസിഡന്റിന് അമേരിക്കയുടെ അഭിനന്ദനം
വാഷിങ്ങ്ടണ്‍: (www.kvartha.com 10.09.2018) പാകിസ്താന്‍ പ്രസിഡന്റായി കഴിഞ്ഞദിവസം ചുമതലയേറ്റ ആരിഫ് ആല്‍വിക്ക് യു എസിന്റെ അഭിനന്ദനം. പാകിസ്താന്റെ നിയുക്ത പ്രസിഡന്റിന് അമേരിക്കയുടെ എല്ലാവിധ അഭിനന്ദനങ്ങളും നേരുന്നതായി സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് ഹീതര്‍ നുറെറ്റ് പറഞ്ഞു.
പാകിസ്താന്റെ അഭിവൃദ്ധിക്കും സുസ്ഥിരതയ്ക്കും ആഭ്യന്തരസമാധാനത്തിനും വേണ്ടി യു എസ് സഹായങ്ങള്‍ ചെയ്തുനല്‍കുമെന്ന് ഹീതര്‍ നുറെറ്റ് കൂട്ടിച്ചേര്‍ത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: World, America, Washington, Pakistan, News, President, Arif Alvi, US congratulates new Pak President
Powered by Info News For You

Comments
Post a Comment