മലപ്പുറത്ത് നവജാത ശിശുവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി; മാതാവും സഹോദരനും കസ്റ്റഡിയില്‍
മലപ്പുറം: (www.kvartha.com 03.09.2018) മലപ്പുറത്ത് നവജാത ശിശുവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കൂട്ടിലങ്ങാടി ചേരൂര്‍ സ്വദേശി നബീലയുടെ കുഞ്ഞിനെയാണ് കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. സംഭവത്തെ തുടര്‍ന്ന് നബീലയെയും സഹോദരന്‍ ശിഹാബിനെയും പോലീസ് കസ്റ്റഡിയിലെടുത്തു.
നബീലയെ ആശുപത്രിയിലേക്കു മാറ്റി. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് പോലീസ് എത്തി പരിശോധന നടത്തിയത്. കഴിഞ്ഞ ദിവസമാണ് നബീല പ്രസവിച്ചതെന്നു കരുതുന്നു. തുടര്‍ന്ന് കുഞ്ഞിനെ കൊലപ്പെടുത്തിയതാകാം എന്നാണ് പോലീസ് സംശയിക്കുന്നത്.

Keywords: Mom arrested after baby found dead, Malappuram, News, Local-News, Police, Custody, Mother, Brother, Natives, Kerala.
Powered by Info News For You

Comments
Post a Comment