അനുമതിയില്ലാതെ സ്വകാര്യ മൊബൈല്‍ കമ്പനി കേബിളിടാനായി കെ എസ് ടി പി റോഡ് കുത്തിപ്പൊളിച്ചു; പരാതിയുമായി കരാറുകാര്‍ പോലീസിലെത്തി
കാഞ്ഞങ്ങാട്: (www.kasargodvartha.com 28.09.2018) അനുമതിയില്ലാതെ സ്വകാര്യ മൊബൈല്‍ കമ്പനി കേബിളിടാനായി കെ എസ് ടി പി റോഡ് കുത്തിപ്പൊളിച്ചു. സംഭവത്തില്‍ പരാതിയുമായി കരാറുകാര്‍ പോലീസിലെത്തി. പഴയ കൈലാസ് തീയേറ്ററിനു സമീപത്താണ് കഴിഞ്ഞ ദിവസം ഇരുളിന്റെ മറവില്‍ സ്വകാര്യ മൊബൈല്‍ കമ്പനി കേബിളിടാനായി ഇന്റര്‍ലോക്ക് പാകിയ സര്‍വീസ് റോഡ് കുത്തിപ്പൊളിച്ചത്.
കുത്തിപ്പൊളിക്കുന്നതിനിടെ ജലഅതോറിറ്റിയുടെ കുടിവെള്ള പൈപ്പ് പൊട്ടിയതിനാല്‍ കുടിവെള്ള വിതരണവും നിലച്ചിരുന്നു. റോഡ് വെട്ടിപ്പൊളിച്ചതിനെതിരെ പരാതിയുമായി പോലീസിലെത്തി കരാറുകാര്‍ 50,000 രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടു. യാതൊരു അനുമതിയും കൂടാതെയാണ് റോഡ് കുത്തിപ്പൊളിച്ചതെന്ന് ആര്‍ഡിഎസ് സീനിയര്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ വേണു നായര്‍ പറഞ്ഞു.
കുത്തിപ്പൊട്ടിച്ച പൈപ്പ് ജല അതോറിറ്റി അധികൃതരെത്തി നന്നാക്കിയിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, mobile, Road, complaint, Police, Kanhangad, KSTP Road demolished by Private mobile company; Contractors complained
< !- START disable copy paste -->
Keywords: Kasaragod, Kerala, news, mobile, Road, complaint, Police, Kanhangad, KSTP Road demolished by Private mobile company; Contractors complained
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment