ബിഷപ്പ് ഫ്രാങ്കോ പൂര്‍ണ ലൈംഗികശേഷിയുള്ളയാള്‍; പരിശോധനാഫലം പുറത്ത്
കൊച്ചി: (www.kvartha.com 25.09.2018) കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസില്‍ അറസ്റ്റിലായ ജലന്തര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് ലൈംഗിക ശേഷിയുണ്ടെന്ന് പരിശോധനാഫലം. കോട്ടയം മെഡിക്കല്‍ കോളജില്‍ നടന്ന പരിശോധനയുടെ പ്രാഥമിക റിപ്പോര്‍ട്ട് അന്വേഷണ സംഘത്തിന് ലഭിച്ചു. മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് വിഭാഗം ഡോക്ടര്‍ ജെയിംസ് കുട്ടി അന്വേഷണസംഘത്തിന് പ്രാഥമിക റിപ്പോര്‍ട്ട് കൈമാറി.
അതേസമയം ഇരയായ കന്യാസ്ത്രീയുടെ ചിത്രം പ്രചരിപ്പിച്ച കേസില്‍ മിഷണറീസ് ഓഫ് ജീസസ് പിആര്‍ഒ സിസ്റ്റര്‍ അമലയ്ക്ക് പോലീസ് നോട്ടീസ് അയച്ചു. ഒരാഴ്ചക്കുള്ളില്‍ ഹാജരാകാനാണ് നോട്ടീസ്.
ഇരയുടെ ചിത്രം പുറത്തുവിടുന്നതും പേര് കൊടുക്കുന്നതും കുറ്റകരമാണെന്ന സുപ്രീംകോടതി വിധി നിലനില്‍ക്കെയാണ് പീഡനത്തിനിരയായ കന്യാസ്ത്രീയുടെ ചിത്രം സഭ മാധ്യമങ്ങള്‍ക്ക് നല്‍കിയത്.
അതേസമയം പീഡനക്കേസില്‍ അറസ്റ്റിലായതോടെ കൂടുതല്‍ വൈദികരും കന്യാസ്ത്രീകളും ബിഷപ്പിനെതിരെ മൊഴി നല്‍കുമെന്ന് അന്വേഷണസംഘം വിലയിരുത്തുന്നുണ്ട്. ഈ സാഹചര്യത്തില്‍ വീണ്ടും ജലന്ധറില്‍ പോയി മൊഴിയെടുക്കാന്‍ ആണ് സംഘത്തിന്റെ തീരുമാനം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Franco Mulakkal's Medical report revealed , Kochi, News, Religion, Trending, Arrest, Hospital, Report, Kerala.

Powered by Info News For You

Comments
Post a Comment