കന്യാസ്ത്രീകളെ പീഡിപ്പിച്ച കേസില്‍ റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്ത്; ഞെട്ടിക്കുന്ന വിവരങ്ങള്‍
കൊച്ചി: (www.kasargodvartha.com 22.09.2018) കന്യാസ്ത്രീകളെ പീഡിപ്പിച്ച കേസില്‍ റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്ത്. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ഞെട്ടിക്കുന്ന വിവരങ്ങളാണ് റിമാന്‍ഡ് റിപോര്‍ട്ടിലുള്ളത്. കന്യാസ്ത്രീയെ പീഡിപ്പിച്ചതായി തെളിഞ്ഞെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.
അധികാരം ഉപയോഗിച്ച് ഭീഷണിപ്പെടുത്തി പീഡിപ്പിച്ചുവെന്നാണ് റിപ്പോര്‍ട്ടിലുളളത്. എതിര്‍ത്താല്‍ സഭ വിടേണ്ടി വരുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയാണ് ഫ്രാങ്കോ മുളയ്ക്കലിന്റെ പീഡനം. പണവും പാരിതോഷികവും നല്‍കി പരാതിക്കാരെ നിശ്ശബ്ദരാക്കാന്‍ ശ്രമം നടന്നതായും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
പീഡനമുണ്ടായ സമയത്ത് ഫ്രാങ്കോ മുളയ്ക്കല്‍ ധരിച്ചിരുന്ന വസ്ത്രം കണ്ടെത്തണം, മുന്‍ ബിഷപ്പിന്റെ ലാപ്‌ടോപ്പ് കണ്ടെത്തണം, ഡിഎന്‍എ സാംപിള്‍ ശേഖരിക്കേണ്ടതുണ്ട്, ലൈംഗികശേഷി പരിശോധന നടത്തണം തുടങ്ങിയ കാര്യങ്ങളും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, Kochi, news, Ernakulam, Remand, Report, case, Molestation, custody, Police, Top-Headlines, Bishop case: Remand report out

Powered by Info News For You

Comments
Post a Comment