ഓടിക്കൊണ്ടിരുന്ന ഗ്യാസ് ടാങ്കറില്‍ ചോര്‍ച്ച; ദേശീയപാതയില്‍ ഗതാഗതം തടസപ്പെട്ടു, വൈദ്യുതി ബന്ധം വിച്ഛേദിച്ചു, വന്‍ ജാഗ്രത
കുമ്പള: (www.kasargodvartha.com 24.09.2018) ഓടിക്കൊണ്ടിരുന്ന ഗ്യാസ് ടാങ്കറില്‍ ചോര്‍ച്ചയുണ്ടായതിനെ തുടര്‍ന്ന് ദേശീയപാതയില്‍ ഗതാഗതം തടസപ്പെട്ടു. കുമ്പള ആരിക്കാടി ദേശീയപാതയിലാണ് മംഗളൂരുവില്‍ നിന്നും കണ്ണൂരിലേക്ക് പോവുകയായിരുന്ന ടാങ്കര്‍ ലോറിയില്‍ നിന്നും വാതക ചോര്‍ച്ചയുണ്ടായത്. വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഫയര്‍ സ്റ്റേഷനില്‍ നിന്നും രണ്ട് യൂണിറ്റെത്തി ചോര്‍ച്ച അടക്കാനുള്ള ശ്രമം നടത്തിവരികയാണ്.
സ്ഥലത്ത് വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥരും പോലീസും ചേര്‍ന്ന് ജാഗ്രതയോടെ ചോര്‍ച്ച അടക്കാനുള്ള ശ്രമം തുടരുകയാണ്.
സ്ഥലത്ത് വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥരും പോലീസും ചേര്‍ന്ന് ജാഗ്രതയോടെ ചോര്‍ച്ച അടക്കാനുള്ള ശ്രമം തുടരുകയാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Kumbala, Gas, Tanker-Lorry, Gas leaked from Tanker lorry; Traffic blocked
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Top-Headlines, Kumbala, Gas, Tanker-Lorry, Gas leaked from Tanker lorry; Traffic blocked
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment